ദോഹ: പ്രാദേശിക സംഘർഷങ്ങളിൽ മധ്യസ്ഥന്റെ റോളിൽ നിന്ന് മാറി, സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും കവചമൊരുക്കുന്നതിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ തങ്ങൾ നിലവിൽ പങ്കാളികളല്ലെന്ന്പ്രധാനമന്ത്രിയുടെ ഉപദേശകനും
വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. ......
കോട്ടയം: മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നെന്ന് സൂചന. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി തന്നെ ഉയർത്തുന്നത് ഇതിന്റെ ഭാഗമായെന്നാണ് വിവരം. ......
മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ എതിർപ്പിനെയും പരിഹാസത്തെയും മറികടന്ന് കർണാടക നിയമസഭ ഗ്രാമസ്വരാജ് ആൻഡ് പഞ്ചായത്ത് രാജ് ഭേദഗതി ബിൽ പാസ്സാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ അനുവാദം നൽകുന്ന നിയമമാണിത്. ......
ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു. 34-ാമത് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കാരയ്ക്കാട് വെണ്മണി സദാശിവൻ നഗറിൽ ( പാറയ്ക്കൽ ശ്രീ നാരായണ ധർമ്മ സേവാ സംഘം തീർത്ഥാടന ഹാളിൽ ) നടത്തി. ......
കൊല്ലകടവ്: ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ, നടപ്പന്തൽ സമർപ്പണം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് പി.എൻ.......
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറി.
ശുദ്ധി ചടങ്ങുകൾക്ക് ശേഷം പകൽ 10 നായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ. താഴമൺ മഠം തന്ത്രി കുടുംബം പ്രതിനിധി ബൈജു നമ്പൂതിരി മുഖ്യ കാർമികനായി . ......
"വാചാ അർത്ഥം ഹൃദയേ വസതി" എന്ന് പറയാറുണ്ട്. എന്നാൽ സമകാലിക കേരള രാഷ്ട്രീയത്തിൽ വാക്കുകൾ ഹൃദയത്തിലല്ല, മറിച്ച് എതിരാളിയുടെ നെഞ്ചിലേക്ക് എയ്തുവിടുന്ന മൂർച്ചയുള്ള അമ്പുകളായാണ് പരിണമിച്ചിരിക്കുന്നത്. ......